സി.ഇ.എം ഷാർജ ഒരുക്കുന്ന “ഫിലാൻട്രോപ്പിയ 2020” ഇന്ന്

0 1,156

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജായുടെ പുത്രികാ സംഘടനയായ സി.ഇ.എം ഷാർജ യുടെ സമാപന വെർച്വൽ മീറ്റിംഗ് “ഫിലാൻട്രോപ്പിയ 2020” (Sacrificial Love like Jesus’ Love) ഇന്ന് (ഡിസം. 22 ചൊവ്വ.) വൈകിട്ട് (UAE: 7.30; India: 9.00) സൂം പ്ലാറ്റ് ഫോമിൽ നടക്കും. ഈ കാലഘട്ടത്തിൽ യൂവജനങ്ങളുടെ ഇടയിൽ ദൈവം ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റവ. ഡോക്ടർ റിങ്കു തോംസൺ ( USA) മുഖ്യ സന്ദേശം നൽകും . ശാരോൻ ഷാർജാ സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
മീറ്റിംഗ് ലിങ്ക്:
https://us02web.zoom.us/j/4690769636?pwd=aUFrWWdxVmZMY1FYOXdRR1VPT0RVdz09
സൂം ID: 469 076 9636
പാസ്കോഡ്: 123456

You might also like
Comments
Loading...