ഐ.സി.പി.എഫ് (UAE) വാർഷിക ക്യാമ്പ് ജനുവരി 23ന്

0 472

ദുബായ്: ഐ.സി.പി.എഫ്-യു.എ.ഇ യുടെ വാർഷിക ക്യാമ്പ് ജനുവരി 23 ശനിയാഴ്ച വെര്‍ച്വല്‍ ആയി യു.എ.ഇ. സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 4:30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. മുഖ്യമായും “THRIVE” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി (12 വയസ്സ് മുതൽ കൂടുതൽ) ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 4 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് TIGER HILL എന്നതായിരിക്കും തീം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം:


12 വയസ്സു മുതൽ കൂടുതൽ:
http://www.icpfuae.org


12 വയസ്സിൽ താഴെയുള്ളവർക്ക്:
http://forms.gle/ntMuSmBBQpgDn24M6

You might also like
Comments
Loading...