റാഫാ പ്രയർലൈൻ ബഹറിൻ ഒരുക്കുന്ന ഓൺലൈൻ പ്രയർ മീറ്റിംഗ് ജനു. 26ന്

0 569

മനാമ: റാഫാ പ്രയർലൈൻ ബഹറിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിക്കപ്പെടുന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മ ജനുവരി 26 ചൊവ്വാഴ്ച്ച വൈകിട്ട് ഇന്ത്യൻ സമയം രാത്രി 9.30 (ബഹറിൻ സമയം: 7.00) മുതൽ നടക്കും. അനുഗ്രഹീത ക്രിസ്ത്യ ഗാനരചയിതാവ് ബ്രദർ ആർ എസ് വിജയരാജ് (RSV) ദൈവവചനവും അനുഭവസാക്ഷ്യങ്ങളും പങ്കുവയ്ക്കും. സൂമിലുടെ ഏവർക്കും പങ്കെടുക്കാവുന്നതാണ്.
മീറ്റിംഗ് ഐഡി : 97863138465.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് :
+973 3897 8524 , +973 3334 1019.

You might also like
Comments
Loading...