ചർച്ച് ഓഫ് ഗോഡ് സൗദി അറേബ്യ സെൻട്രൽ റീജിയന്റെ ത്രിദിന ഓൺലൈൻ കൺവൻഷൻ ഫെബ്രു. 26-28 തീയതികളിൽ

0 532

സൗദി അറേബ്യ : ചർച്ച് ഓഫ് ഗോഡ് സൗദി അറേബ്യ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ ത്രിദിന കൺവൻഷനും സംഗീത വിരുന്നും ഫെബ്രു. 26 മുതൽ 28 വരെ തീയതികളിൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തപ്പെടുന്നു.

ഈ അനുഗ്രഹീത യോഗങ്ങളിൽ പാസ്റ്റർമാരായ പി. സി. ചെറിയാൻ, ജോ തോമസ്, സജു ചാത്തന്നൂർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. അനുഗ്രഹീത ക്രിസ്തീയ സംഗീത ടീമുകളായ, എബൈഡ് ഗോസ്പൽ സിംഗേഴ്സ് (കുമ്പനാട്), സ്പിരിച്വൽ വേവ്സ് (അടൂർ), ഹിസ് പ്രെയ്സ് (ബാംഗ്ളൂർ) എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും.
സൂം ID:9446830237
പാസ്കോഡ്: 0503806

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാ. റെജി തുവയൂർ (+966 5038 06752)

You might also like
Comments
Loading...