തിയോസ് വർഷിപ് സെന്റർ

0 1,499

കുവൈറ്റിൽ അബാസിയയിൽ ക്രിസ്തിയ വിശ്വാസികൾക്കായി ഒരു ആരാധനാലയം. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു ക്രിസ്തീയ സഭയാണ് തിയോസ് വർഷിപ് സെന്റർ.  പാസ്റ്റർ സനൽ സൈറസിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ദൈവമക്കൾ ഇവിടെ ശക്തമായി പ്രവർത്തിക്കുന്നു. അബാസിയയിലെ ലുലു എക്സ്ചേഞ്ച് ബിൽഡിംഗ്‌ ന് സമീപമുള്ള ഗിൽഗാൽ ഹാൾ 1 ൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10മണിമുതൽ ഉച്ചയ്ക്ക് 1വരെയാണ് ആരാധനാക്രമീകരണം.  ശക്തമായ യുവനേതൃത്വനിരയും ആത്മീയ പക്വതയുള്ള വിശ്വാസസമൂഹവുമുള്ള തിയോസ് വർഷിപ് സെന്റർ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ആരാധനാ തല്പരരായ  കുവൈറ്റിലുള്ള വിശ്വാസികൾക്ക് സുസ്വാഗതം.
00965 96622337

You might also like
Comments
Loading...