ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ ഭരണസമിതി

0 1,153

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ 2021 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മാർച്ച്‌ 4 നു നടന്ന പ്രത്യേക സമ്മേളനത്തിൽ പ്രസിഡന്റായി പാ. സജി എബ്രഹാം (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്) തിരഞ്ഞെടുക്കപ്പെട്ടു.  വൈസ് പ്രസിഡന്റ്: പാ. തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌), റീജിയൻ പാസ്റ്റർ : പാ. ബിനു പി ജോർജ് (ചർച്ച് ഓഫ് ഗോഡ്, അഹമ്മദി),  സെക്രട്ടറി: ജെയ്സൺ വർഗീസ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി), ജോയിന്റ് സെക്രട്ടറി: സാംകുട്ടി ശാമുവേൽ (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്),  ട്രഷറർ: ഷാജി വി. എം (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌),  ജോയിന്റ് ട്രഷറർ: സണ്ണി ജോർജ്‌ (ചർച്ച് ഓഫ് ഗോഡ് അഹമ്മദി), പബ്ലിസിറ്റി കൺവീനർ: ഷാജി തോമസ് വർഗീസ്‌ (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്),  കമ്മറ്റി അംഗങ്ങൾ: സണ്ണി ആൻഡ്രൂസ്, റീബു ചെറിയാൻ, ലിൻസ് മാത്യു, മാത്യു എബ്രഹാം, സിനു ഫിലിപ്പ്, ഫിലിപ്പ് ജോൺ, തോമസ് ജോർജ്‌ എന്നിവരെയും തിരഞ്ഞെടുത്തു.

You might also like
Comments
Loading...