യു.പി.എഫ്, യു.എ.ഇ-യുടെ നേതൃത്വത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന

0 983

യു.എ.ഇ : “ദേശത്തിന്റെ വിടുതലിനായി മുഴങ്കാൽ മടക്കാം, ആത്മീയ ഉണർവിനും, ദൈവ പ്രവർത്തികൾക്കുമായി കൈ കോർക്കാം” യു.പി.എഫ്, യു.എ.ഇ-യുടെ നേതൃത്തവിൽ ത്രിദിന ഉപവാസ പ്രാർത്ഥന മാർച്ച് 16,17,18 തീയതികളിൽ യു.എ.ഇ-സമയം രാത്രി 8.00 മുതൽ 10.00 വരെ നടത്തപ്പെടുന്നു. സൂം വേദിയിൽ ആയിരിക്കും യൂ.പി.എഫ്, യു.എ.ഇ-ഒരുക്കുന്ന മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

You might also like
Comments
Loading...