ചർച്ച് ഓഫ് ഗോഡ് യു.എ.ഇ ഒരുക്കുന്ന സ്പെഷ്യൽ മ്യൂസിക് നൈറ്റ് “ഗാനോപഹാരം 2021” മാർച്ച് 20 ന്

0 1,124

യു.എ.ഇ: പ്രവാസ മണ്ണിലെ ക്രൈസ്തവ ഗായകരെ അണിനിരത്തി, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ മീഡിയ ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന സ്പെഷ്യൽ സംഗീത രാവ് ഗാനോപഹാരം 2021 മാർച്ച് 20 ശനിയാഴ്ച വൈകുന്നേരം 7.00 മണി മുതൽ 8.30 വരെ നടത്തപ്പെടും.

ഗൾഫ് മേഖലയിലെ അനുഗ്രഹീത ഗായകരും ഉപകരണ വായനക്കാരും അണിനിരക്കുന്ന അപൂർവ്വ സംഗമമായ ഈ സംഗീത വിരുന്ന് ചർച്ച് ഓഫ് ഗോഡ്-യു.എ.ഇ ഓവർസിയർ റവ.ഡോ.കെ.ഓ മാത്യു ഉദ്ഘാടനം ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...