എക്സൽ മിനിസ്ട്രിസ്റ്റ് മിഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന പരീക്ഷാ പങ്കാളിത്ത സെമിനാർ മാർച്ച് 20 ന്

0 1,182

ഷാർജ: എക്സൽ മിനിസ്ട്രിസ്റ്റ് മിഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന പരീക്ഷ ഒരുക്ക സെമിനാർ മാർച്ച് 20 വൈകിട്ട് 6:30 മുതൽ സൂമിൽ നടത്തപ്പെടും. ശ്രീ. ഡഗ്ലസ് ജോസഫ് സെമിനാർ നയിക്കും. ഈ കോവിഡ് കാലത്തു കുഞ്ഞുങ്ങളെ ഏറ്റവും മികച്ച രീതിയിൽ പരീക്ഷക്കു തയ്യാറാക്കുവാൻ ഈ സെമിനാർ സഹായിക്കും ഇന്നു കോർഡിനേറ്റർ റിബി കെന്നെത്ത് പറഞ്ഞു. പ്രേവേശനം സൗജന്യമായിരിക്കും.
സൂം ID:85784930030
പാസ്കോഡ്: excel

കൂടുതൽ വിവരങ്ങൾക്ക് :
(555)58 2742

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...