അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (അപ്കോൺ) പുതിയ ഭാരവാഹികൾ

0 856

അബുദാബി: അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ജേക്കബ് സാമുവേൽ (പ്രസിഡന്റ്‌), പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡന്റ്‌), ജോൺസി കടമ്മനിട്ട (സെക്രട്ടറി), സാബു മാത്യു (ജോയിൻ സെക്രട്ടറി), ജോഷ്വാ ജി മാത്യു (ട്രഷറർ), ബിജു തോമസ് (ജോ.ട്രഷറർ), വർഗീസ് ജേക്കബ് (ഓഡിറ്റർ), റോബിൻ ലാലച്ചൻ (ക്വയർ ലീഡർ), ജോമോൻ ഐപ്പ്, ഏബൽ (അസി. ക്വയർ ലീഡേഴ്‌സ്), പി ഈ മാത്യു (ചാരിറ്റി കോർഡിനേറ്റർ), എബി മേമന (യൂത്ത് കോർഡിനേറ്റർ), പാസ്റ്റർ തോമസ്കുട്ടി, പാസ്റ്റർ മോൻസി എബ്രഹാം (പ്രയർ കോർഡിനേറ്റർസ്), എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ.

You might also like
Comments
Loading...