ബഹറൈൻ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന മാർച്ച് 25-28 തീയതികളിൽ

0 375

ബഹ്‌റൈൻ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ബഹറൈന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25 മുതൽ 28 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ബഹറിൻ സമയം വൈകുന്നേരം 7.30 (ഇന്ത്യൻ സമയം 10.00) മുതൽ പൊതുയോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർമാരായ പി.സി. വർഗീസ് (സഭാ ശുശ്രൂഷകൻ), പ്രിൻസ് കോശി (മണക്കാല), പി.സി. ജേക്കബ് (ഒക്കലഹോമ), സിംജൻ ചീരൻ (യു.എസ്.എ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
സൂം ID: 9103 104 968
പാസ്കോഡ്: SFC

You might also like
Comments
Loading...