പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (ഐ.പി.സി) പി.വൈ.പി.എ യ്ക്ക് നവനേതൃത്വം

0 394

കുവൈറ്റ് : കുവൈറ്റിലെ പ്രഥമ സഭയായ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (ഐപിസി) പി.വൈ.പി.എ യ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ എബ്രഹാം തോമസ് പ്രസിഡൻ്റായും, ആന്റണി പെരേര സെക്രട്ടറിയായും, ഷിബു തോമസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ: ഷിനോയ് തോമസ് (വൈസ് പ്രസിഡന്റ്), ബ്ലെസ്സൺ ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), ജെറിൻ ജെയിംസ് (ജോയിന്റ് ട്രഷറർ),
കൗൺസിൽ അംഗങ്ങൾ: സജി വർഗീസ്, സാം ചാക്കോ, ജെസ്സൻ ജോൺ, സാം വർഗീസ്, സ്റ്റീഫൻ സാമുവേൽ, ജോയൽ സണ്ണി, ബ്ലെസ്സൺ വർഗീസ്.
ഓഡിറ്ററന്മാർ: ബെൻ ഫിലിപ്പ്, സ്റ്റീഫൻ തോമസ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...