പെനിയേൽ പെന്തകോസ്തൽ ചർച്ച് (ഷാർജ) ത്രിദിന ഉപവാസ പ്രാർത്ഥന മാർച്ച് 31- ഏപ്രിൽ 2 തീയതികളിൽ

0 489

ഷാർജ: പെനിയേൽ പെന്തകോസ്തൽ ചർച്ച്
(ഷാർജ) മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ മുഖ്യമായും സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സമാപന ദിവസമായ ഏപ്രിൽ 2 ന് അഭിഷിക്ത ദൈവദാസൻ പാസ്റ്റർ മോനിസ് ജോർജ് (യു.എസ്. എ) വചന ശുശ്രൂഷ നടത്തും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക്:
097150 5670611

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...