ഐ.സി.പി.എഫ് അബുദാബി ചാപ്റ്റർ ഏകദിന റിട്രീറ്റ് സെപ്റ്റംബർ 1 ശനിയാഴ്ച്ച

0 2,091

അബുദാബി: ഐ.സി.പി.എഫ് അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1ന് രാവിലെ 9 മുതൽ 3 വരെ അബുദാബി ഇവാഞ്ജലിക്കൽ ചർച്ച് സെന്ററിൽവെച്ച് “ആത്മാവിന്റെ ഫലങ്ങൾ” എന്ന വിഷയത്തിൽ നിന്നുകൊണ്ട് ഏകദിന റിട്രീറ്റ് നടത്തപ്പെടും. പാസ്റ്റർ റെനി വെസ്ളി മുഖ്യ അതിഥിയായായിരിക്കും.. ഐ.സി.പി.എഫ് അബുദാബി ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ എബി എം. വർഗീസ് നേതൃത്വം നൽകും.

 

You might also like
Comments
Loading...