ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയൺ ഒരുക്കുന്ന ഏകദിന ചിൽഡ്രൻസ് മീറ്റ്

0 387

യുഎഇ: ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയണിന്റെ ആഭിമുഖ്യത്തിൽ ഏകദിന ചിൽഡ്രൻസ് മീറ്റ് ഏപ്രിൽ 4-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.15 നു സൂം പ്ലാറ്റ്ഫോമിൽ കൂടെ
നടത്തപ്പെടുന്നു. കുട്ടികൾക്കു വേണ്ടിയുള്ള വൈവിധ്യങ്ങളായ പ്രോഗ്രാമുകളാണ് എക്സൽ മിനിസ്ട്രിസ്ന്റെ നേതൃത്വത്തിൽ നടക്കുന്നത്. സൺ‌ഡേസ്കൂൾ ഡയറക്ടർ പാസ്റ്റർ കോശി ഉമ്മന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗ് ശാരോൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉദ്‌ഘാടനം ചെയ്യും. റീജിയൻ സൺ‌ഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ ഷിബു മാത്യു, മറ്റു ബോർഡ് മെംബേർസ് മീറ്റിംഗുകൾക്കു നേതൃത്വം നൽകും.
സൂം ID: 8578 4930 030
പാസ്കോഡ്: excel

You might also like
Comments
Loading...