ഹെബ്രോൻ ഐ.പി.സി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വെബിനാർ നാളെ മുതൽ

0 1,129

കുവൈറ്റ് : ഹെബ്രോൻ ഐപിസി (കുവൈറ്റ്) സഭയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും, രക്ഷാകർത്താകൾക്കുമായുള്ള വെബ്ബിനാർ, നാളെ (ഏപ്രിൽ 14) മുതൽ 16 (വെള്ളി) വരെ വൈകുന്നേരം 5.30 മുതൽ 7.30 (കുവൈറ്റ് സമയം) വരെ നടത്തപ്പെടും (ഇന്ത്യൻ സമയം 8.00 – 10.00). സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്ന ഈ സെമിനാറിൽ പ്രശസ്ത ക്രിസ്ത്യൻ കൗൺസിലർ ഡോ. ഐസക് വി. മാത്യു ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഏപ്രിൽ 14, 15 തീയതികളിൽ 10 വയസ്സു മുതൽ 20 വയസ്സു വരെയുള്ള കുട്ടികൾക്കും, ഏപ്രിൽ 16 ന് രക്ഷാകർത്താകൾക്കുമുള്ള ക്ലാസ്സുകളുമായിട്ടായിരിക്കും നടത്തപ്പെടുക.
സൂം ID: 3897496547
Passcode: ZtcM81j

സൂം ലിങ്ക്:
https://us02web.zoom.us/j/3897496547?pwd=QURrL1RUVjJrV080MlllcEJoclNuQT09

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
00965 5145 5057, 00965 9750 4099

You might also like
Comments
Loading...