പി.വൈ.പി.എ – യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഏപ്രിൽ 26 മുതൽ

0 1,090

ദുബായ് : പി.വൈ.പി.എ – യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 തിങ്കൾ മുതൽ 28 ബുധൻ വരെ വൈകുന്നേരം 7.30 മുതൽ 9.30 വരെ (യു.എ.ഇ സമയം) ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. ‘ആത്മീയ തികവ്’ (PLEROMA) (കൊലോ.2:9) എന്നതാണ് മുഖ്യ ചിന്താവിഷയം. പാസ്റ്റർ ഷാജി എം. പോൾ (വെണ്ണിക്കുളം) ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
റീജിയൻ സഭകളിലെ സംയുക്ത ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും.
സൂം ID: 8327 1137 628
പാസ്കോഡ്: PYPAUAER

കൂടുതൽ വിവരങ്ങൾക്ക്:
പാ. സൈമൺ ചാക്കോ
(+971 55806 0991)
ജേക്കബ് ജോൺസൺ
(+971 56991 4266)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...