യു.പി.എഫ് – യു.എ. ഇ യുടെ നേതൃത്വത്തിൽ നേതൃത്വ സംഗമം ഏപ്രിൽ 17-ന്

0 1,059

ദുബായ് : യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് (യു.പി.എഫ്) യു.എ. ഇ യുടെ നേതൃത്വത്തിൽ ഏപ്രിൽ 17 ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ 10.00 വരെ നേതൃത്വ സംഗമം നടത്തപ്പെടുന്നു. മുഖ്യമായും സൂം ആപ്ലിക്കേഷനാലാണ് ഈ സമ്മേളനം നടത്തപ്പെടുന്നത്. പാ. ടി. ജെ. സാമുവേൽ ക്ലാസ്സുകൾ നയിക്കും. ശുശ്രുഷകന്മാർക്കും വിശ്വാസികൾക്കും ഒരുപോലെ പ്രയോജനപ്പെടും വിധമുള്ള ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
സൂം ID: 7034380001
പാസ്കോഡ്: 123456

കൂടുതൽ വിവരങ്ങൾക്ക്:
+971 5432 72103, +971 5514 42710

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...