ഷാർജ സെന്റർ ശാരോൻ ഫെല്ലോഷിപ്പ് മിഷൻ സെമിനാർ ഏപ്രിൽ 19ന്

0 978

ഷാർജ: ഷാർജ സെന്റർ ശാരോൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ദൗത്യ നിർവ്വഹണത്തിന് ഊന്നൽ നൽകി മിഷൻ സെമിനാർ ഏപ്രിൽ 19 തിങ്കളാഴ്ച വൈകിട്ട് 7.00 മണി (യു.എ.ഇ. സമയം) മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ‘സുവിശേഷികരണം സഭയുടെ ദൗത്യമോ?’ എന്നതായിരിക്കും സെമനാറിന്റെ മുഖ്യ ചിന്താ വിഷയം.

ആഫ്രിക്കയിലും വടക്കേ ഇന്ത്യയിലും പ്രേഷിത പ്രവർത്തനം നടത്തുന്ന റവ.ഡോ. ജോസഫ് മാത്യു (പ്രസിഡന്റ്, ലൈറ്റ് ദി വേൾഡ് മിഷൻസ്) ക്ലാസ് നയിക്കും.ശാരോൻ സിംഗേഴ്സ് ഷാർജ ഗാനങ്ങൾ ആലപിക്കും.
സൂം ID: 620 2502 380
പാസ്കോഡ്: 124321

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
ബ്ര. എബി മാത്യു:
(+971 50 487 0350)
പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ
(+971 50 129 6732)

You might also like
Comments
Loading...