ഐ.പി.സി റിവൈവൽ ദുബായ് ചർച്ചിന്റെ ത്രിദിന കൺവെൻഷൻ  മെയ്‌ 3 മുതൽ

0 1,376

ദുബായ്: ഐ.പി.സി റിവൈവൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ത്രിദിന കൺവെൻഷൻ  മെയ്‌ 3,4,5 തീയതികളിൽ യു.എ.ഇ സമയം വൈകിട്ട് 7.00 മുതൽ 9.30 വരെ സൂം പ്ലാറ്റഫോമിൽ നടത്തപ്പെടും. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് പാ. രാജൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാസ്റ്റർമാരായ ബി. മോനച്ചൻ, പ്രിൻസ് തോമസ്, പി.സി ചെറിയാൻ എന്നിവർ പ്രസംഗിക്കും. റിവൈവൽ വോയിസ്‌  സംഗീത ശിശ്രുഷകൾക്ക് നേതൃത്വം വഹിക്കും.
സൂം ID: 6589 928 812
പാസ്‌കോഡ്: 12345

കൂടുതൽ വിവരങ്ങൾക്ക്:
+971 55830 3909, +971 58104 4140.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...