അപ്കോൺ ലേഡീസ് ഫെല്ലോഷിപ്പ് മീറ്റിംഗ് നാളെ (11/04/2018) വൈകിട്ട് 8:00 മുതൽ 10:00 വരെ

0 1,881

പ്രമുഖ സോഷ്യൽ വർക്കറും, ബൈബിൾ കോളേജ് അദ്ധ്യാപികയും, കൗണ്സിലറും,പവർ വിഷൻ ചാനലിൽ ലേഡീസ് ഒൺലി എന്ന പ്രോഗ്രാമിലെ മെന്ററും അതിലുപരിയായി ഈ കാലഘട്ടത്തിൽ കുടുംബബന്ധങ്ങളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും വളരെ ആധീകരികമായി ദൈവ വചന അടിസ്ഥാനത്തിൽ സംസാരിക്കുകയും കർത്തൃ നാമത്തിനു വേണ്ടി വളരെ അധികം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന സിസ്റ്റർ ഗിരിജ സാം  നാളെ (11/04/2018) ഇവാഞ്ചലിക്കൽ ചർച് സെന്ററിൽ (F 10)വച്ച് വൈകിട്ട് 8:00 മുതൽ 10:00 വരെ നടക്കുന്ന അപ്കോൺ ലേഡീസ് ഫെല്ലോഷിപ്പിൽ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. ഈ മീറ്റിംഗിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്,

Download ShalomBeats Radio 

Android App  | IOS App 

സിസ്റ്റർ ആനി സാമുവേൽ 050 2650125,
സിസ്റ്റർ സോളി ജോൺ 050 4169536.

You might also like
Comments
Loading...