ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ (കുവൈറ്റ്) നടത്തിയ ബൈബിൾ ക്വിസ്–VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു

0 652

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, സജി ഡേവിഡ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+965 6622 7857

You might also like
Comments
Loading...