ഐപിസി അഹമ്മദി (കുവൈറ്റ്) സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 -30 തീയതികളിൽ ഉപവാസ പ്രാർത്ഥന

0 850

കുവൈറ്റ് : അഹമ്മദി ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28-ാം തീയതി ബുധനാഴ്ച മുതൽ 30-ാം തീയതി വെള്ളിയാഴ്ച വരെ ത്രിദിന ഉപവാസ പ്രാർത്ഥന ഓൺലൈനിൽ നടത്തപ്പെടുന്നു. പാസ്റ്റർമാരായ ടി. എം. മാത്യു (ഇരിങ്ങാലക്കുട), ജിബു തോമസ്, ബി. മോനച്ചൻ (കായംകുളം) എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
സൂം ID: 7055 979 632
പാസ്കോഡ്: 12345.

കൂടുതൽ വിവരങ്ങൾക്ക്:
00965 6642 0559
(പാ. സന്തോഷ് തോമസ്)

You might also like
Comments
Loading...