ഐ.പി.സി യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 ന് രാജ്യങ്ങൾക്കായി പ്രാർത്ഥന

0 361

യുഎഇ: ഐ.പി.സി യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ എപ്രിൽ 29-ാം തീയതി വ്യാഴാഴ്ച ലോക രാജ്യങ്ങൾക്കായുള്ള പ്രാർത്ഥന ദിനമായി വേർതിരിക്കുന്നു. രാവിലെ 8.00 മുതൽ രാത്രി 8.00 വരെ യുഎഇ റീജിയിനിലെ എല്ലാ അംഗത്വ സഭകളും ഒരു മണിക്കൂർ വീതം ഈ പകർച്ചവ്യാധിയുടെ പ്രത്യേക സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റീസിന് വേണ്ടിയും നമ്മുടെ മാതൃരാജ്യമായ ഇന്ത്യയ്ക്കായും പ്രത്യേകാൽ പ്രാർത്ഥിക്കുവാൻ ഒരുമിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
050 6944 732
(പാസ്റ്റർ രാജൻ ഏബ്രഹാം, റീജിയൻ പ്രസിഡന്റ്);
050 6569 380
(പാസ്റ്റർ അലക്സ് ഏബ്രഹാം, റീജിയൻ സെക്രട്ടറി)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...