പെനിയേൽ പെന്തകോസ്തൽ ചർച്ച് (ഷാർജ) ഉപവാസ പ്രാർത്ഥന ഏപ്രിൽ 28 മുതൽ

0 792

ഷാർജ: പെനിയേൽ പെന്തകോസ്തൽ ചർച്ച് ഷാർജ ത്രിദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 28-ാം തീയതി മുതൽ 30-ാം തീയതി വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. 28 നും 29നും വൈകുന്നേരം 7.30 മുതൽ 9.15 വരെയും 30 ന് 6.00 മുതൽ 8.00 വരെയുമാണ് മീറ്റിംഗ് സമയം.

പാസ്റ്റർ തോമസ് ഫിലിപ്പ് വചന ശുശ്രൂഷ നടത്തും. പാസ്റ്റർ ജോൺസൺ മാത്യു (വെൺമണി) ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സൂം ID: 8533 778 0314
പാസ്കോഡ്: a1b2c3

Download ShalomBeats Radio 

Android App  | IOS App 

വിവരങ്ങൾക്ക്: 0971 5056 70611

You might also like
Comments
Loading...