ഐപിസി ഷാർജ സഭയുടെ 7 ദിന ഉപവാസ പ്രാർത്ഥന ആരംഭിച്ചു

0 1,184

ഷാർജ: ഐപിസി ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 7 ദിന ഓൺലൈൻ ഉപവാസ പ്രാർത്ഥന ഇന്നലെ (മെയ് 1 ശനി) ആരംഭിച്ചു. വൈകുന്നേരം 8.00 (യു.എ.ഇ സമയം) മണിക്ക് (ഇന്ത്യൻ സമയം 9.30) ആണ് പൊതുയോഗങ്ങൾ നടത്തപ്പെടുന്നത്.

പാസ്റ്റർമാരായ ബിജു വേട്ടമല (മെയ് 1), ജോണിക്കുട്ടി, ഷാജി എം. പോൾ, കെ.ജെ. തോമസ്, ടി.എസ്. മാത്യു, എബി പീറ്റർ (യഥാക്രമം 3 മുതൽ 7 വരെ ദിവസങ്ങൾ) എന്നിവരാണ് വചന ശുശ്രൂഷ നിർവഹിക്കുന്നത്.
സൂം ID: 8823 326 7189
പാസ്‌വേഡ്: 369777

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+971 5224 17873
(പാ. സജി ചെറിയാൻ)

You might also like
Comments
Loading...