ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും വചന ധ്യാനം നടത്തപ്പെടുന്നു

0 947

കുവൈറ്റ് : ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 4, 5 (ഇന്നും നാളെയും) തീയതികളിൽ വചന ധ്യാനം ഓൺലൈനിൽ നടത്തപ്പെടുന്നു. ഇവാ. സാജു ജോൺ മാത്യു മുഖ്യ പ്രസംഗകനായിരിക്കും. കുവൈറ്റ് സമയം വൈകിട്ട് 6:30 മുതൽ 8:30 വരെയാണ് (ഇന്ത്യൻ സമയം 9.00 pm – 11.00 pm) യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സൂം ID: 4516 116 632
പാസ്‌വേഡ്: 12345

സൂം ലിങ്ക്:
Join Zoom Meeting
https://us04web.zoom.us/j/4516116632…

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...