ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ബഹ്‌റൈന്റെ ത്രിദിന കൺവൻഷൻ മെയ് 13 മുതൽ

0 791

ബഹറൈൻ: ചർച്ച് ഓഫ് ഗോഡ് ‌(ഫുൾ ഗോസ്പൽ) ബഹറൈന്റെ ആഭിമുഖ്യത്തിൽ മെയ് 13 – 15 വരെ ത്രിദിന ഓൺലൈൻ കൺവൻഷൻ നടത്തപ്പെടുന്നു. പാ. ബെന്നി ജോൺ (സെൻട്രൽ ഈസ്റ്റേൺ റീജിയൻ ഓവർസിയർ) ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ആൻഡ്രൂ ബിന്ദ (ചർച്ച് ഓഫ് ഗോഡ് ഏഷ്യ/പസിഫിക് ഫീൽഡ് ഡയറക്ടർ), പ്രിൻസ് തോമസ് (റാന്നി), ഷിബു തോമസ് (യു.എസ്.) എന്നിവർ വചനശുശ്രുഷ നിർവഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
(+973 3322 7099,
+973 3446 1138,
+973 3690 5002)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...