ഐപിസി കർമ്മേൽ (അബുദാബി) സഭയുടെ ത്രിദിന ബൈബിൾ ക്ലാസ്സ് ഇന്ന് ആരംഭിക്കുന്നു

0 1,107

അബുദാബി: ഐപിസി കർമ്മേൽ (അബുദാബി) സഭയുടെ ആഭിമുഖ്യത്തിൽ മെയ് 5-ാം തീയതി (ഇന്ന്) മുതൽ 7-ാം വരെ ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടും. ‘വെളിപ്പാട് പുസ്തകത്തിലെ ഏഴ് സഭകൾ’ എന്ന വിഷയത്തെക്കുറിങ് പാ. റെജിമോൻ (റാന്നി) ക്ലാസ്സുകൾ നയിക്കും. പാ. ജോജി ജോൺസൺ അധ്യക്ഷനായിരിക്കും. ഇന്നും നാളെയും യുഎഇ സമയം വൈകുന്നേരം 7.30 മുതൽ 9.00 വരെയും (ഇന്ത്യൻ സമയം 9.00 മുതൽ) വെള്ളിയാഴ്ച പകൽ 10.00 മുതൽ 11.30 വരെയും (ഇന്ത്യൻ സമയം 11.30 മുതൽ) ആയിരിക്കും ക്ലാസ്സുകൾ നടക്കുന്നത്.
സൂം ID: 8124938339
പാസ്‌വേഡ്: CIPC

കൂടുതൽ വിവരങ്ങൾക്ക്:
+971503133826,
+971503107651

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...