പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ ഉപവാസ പ്രാർത്ഥന മെയ് 9-13 തീയതികളിൽ

0 1,267

കുവൈറ്റ്: പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റിന്റെ (ഐ.പി.സി. കുവൈറ്റ്) ആഭിമുഖ്യത്തിൽ മെയ് 9-13 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. കുവൈറ്റ് സമയം രാത്രി 7.30 മുതൽ 9.00 വരെയാണ് (ഇന്ത്യൻ സമയം 10.00 – 11.30 pm) പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.
പാ. എബി എബ്രഹാം (പത്തനാപുരം) മുഖ്യപ്രസംഗകനായിരിക്കും. ‘ജീവൻ ക്രിസ്തുവിൽ’ (കൊലോ.3:3,4) എന്നതാണ് ചിന്താവിഷയം.
സൂം ID: 9887161300
പാസ്‌വേഡ്:1

You might also like
Comments
Loading...