ഐ.പി.സി. (കുവൈറ്റ്) ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ വെബിനാർ മെയ് 12,13 തീയതികളിൽ

0 940

കുവൈറ്റ്: ഹെബ്രോൻ ഐപിസി (കുവൈറ്റ്) സഭയുടെ ആഭിമുഖ്യത്തിൽ ‘ക്രിസ്തിയ കുടുംബവും ധാർമികതയും തിരുവചന വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ മെയ് 12, 13 (ബുധൻ, വ്യാഴം) തീയതികളിൽ വെബിനാർ നടത്തപ്പെടുന്നു. 6:30 മുതൽ 8:30 (കുവൈറ്റ് സമയം) വരെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റ്, പാ. സജി എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന വെബിനാറിൽ പാ. ജോസ് ഫിലിപ്പ് ക്ളാസ്സുകൾ നയിക്കും. ഐ.പി.സി. അഹ്മദി സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് തോമസ്, സമാപന സന്ദേശം (വെള്ളി) നൽകും. പാ. അനു ആനന്ദ് (റാന്നി) ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
സൂം ID: 3897 496 547
പാസ്‌വേഡ്: ZtcM81j

കൂടുതൽ വിവരങ്ങൾക്ക് :
+965 5145 5057,
+965 9750 4099.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...