കുവൈറ്റ് ഐപിസി അഹ്മദി പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ “റിവൈവ്-21” മെയ് 12 -14 തീയതികളിൽ

0 585

കുവൈറ്റ്: ഐപിസി അഹ്മദി (കുവൈറ്റ്) പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ‘റിവൈവ്-21’ മെയ് 12 മുതൽ 14 വരെ (ബുധൻ – വെള്ളി) സൂമിലൂടെ നടക്കും. “ആത്മനിറവും ആത്മ നിയന്ത്രണവും” എന്നതാണ് ചിന്താവിഷയം.

മെയ് 12,13 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ 9.00 വരെ നടക്കുന്ന മീറ്റിംഗിൽ പാസ്റ്റർ ഷിബു തോമസും, മെയ് 14 (വെള്ളി) രാവിലെ 10.00 മണിമുതൽ 12.00 വരെ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു ചെറിയാനും പ്രസംഗിക്കും.
സൂം ID: 7055 979 632
പാസ്‌വേഡ്: 12345

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+965 6642 0559.

You might also like
Comments
Loading...