ഐപിസി ഫഹാഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ യുവജന മീറ്റിങ്ങ് മെയ് 13 ന്

0 875

കുവൈറ്റ്: ഐപിസി ഫഹാഹീൽ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 13-ാം തീയതി വ്യാഴാഴ്ച യുവജന മീറ്റിങ്ങ് ഓൺലൈനിൽ നടത്തപ്പെടുന്നു. ‘രക്ഷ’ എന്നതായിരിക്കും മുഖ്യ ചിന്താവിഷയം. കുവൈറ്റ് സമയം രാവിലെ 10:00 മുതൽ 12:00 (ഇന്ത്യൻ സമയം 12.30 -2.30) വരെയാണ് മീറ്റിങ്ങ് ക്രമീകരിച്ചിരിക്കുന്നത്. പാ. ജിഫി യോഹന്നാൻ, ബിൻസി ജിഫി എന്നിവർ മുഖ്യാതിഥികളായിരിക്കും.
സൂം ID: 881 5397 6160
പാസ്കോഡ്: 12345.

You might also like
Comments
Loading...