ശാരോൻ ഫെലോഷിപ്പ് എബനേസർ (കുവൈറ്റ്) ചർച്ചിന്റെ ആഭിമുഖ്യത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്ന്

0 479

കുവൈറ്റ്: കോവിഡ്-19 മഹാമാരിയിൽ നിന്നുമുള്ള വിടുതലിനായി ശാരോൻ ഫെലോഷിപ്പ് എബനേസർ ചർച്ച്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്ന് (മെയ് 13 വ്യാഴം) രാത്രി ഓൺലൈനിൽ നടത്തപ്പെടും. കുവൈറ്റ് സമയം വൈകിട്ട് 7:00 ന് (ഇന്ത്യൻ സമയം 9.30) പ്രാർത്ഥന ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
പാ. സാം തോമസ് കുമിളി (+965 6622 7857)
ബ്ര. ബ്ലസൻ ദാനിയേൽ (+965 9696 0201)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...