പി.വൈ.പി.എ ഹെബ്രോൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വെബിനാർ നാളെ

0 895

കുവൈറ്റ്: ഐപിസി ഹെബ്രോൻ കുവൈറ്റ്, പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് 21 വെള്ളി) വെബിനാർ നടത്തപ്പെടുന്നു. കുവൈറ്റ് സമയം വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്. ‘പെന്തകോസ്ത് യുവജനങ്ങളും ദുരുപദേശത്തിന്റെ സ്വാധീനവും’ എന്ന വിഷയത്തെക്കുറിച്ച് പാസ്റ്റർ പി. ടി. തോമസ് (കോട്ടയം) വെബിനാർ നയിക്കുന്നതാണ്. ബ്രദർ ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
സൂം ID: 3897496547
പാസ്‌വേഡ്: ZtcM81j

കൂടുതൽ വിവരങ്ങൾക്ക്:
+965 6095 6806, +965 9793 9854

You might also like
Comments
Loading...