ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന നാളെ (മെയ് 25) മുതൽ

0 1,011

ഷാർജ: ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന നാളെ (മെയ് 25 ചൊവ്വ) മുതൽ മെയ് 27 (വ്യാഴം) വരെ നടത്തപ്പെടുന്നു. മീറ്റിങ്ങുകൾ വൈകുന്നേരം 7.30 ന് (ഗൾഫ് സമയം) ആരംഭിക്കും (ഇന്ത്യൻ സമയം 9.00 pm). പാസ്റ്റർമാരായ തോമസ് മാത്യു (സ്കോട്ലൻഡ്), ഷാജി വി. ജോൺ (വിശാഖപട്ടണം), റ്റിറ്റി മാത്യു (എറണാകുളം) വചന ശുശ്രുഷ നിർവഹിക്കും.
സൂം ID: 4690 769 636
പാസ്‌വേഡ്: 123456

You might also like
Comments
Loading...