എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ എക്സൽ യൂത്ത്ഫോക്കസ് മെയ് 29-ാം തീയതിയിൽ

0 494

യു.എ.ഇ.: എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ 2021 മെയ് 29-ാം തീയതി ശനിയാഴ്ച ഇൻഡ്യൻ സമയം രാത്രി 10.00 മണിക്ക് FOCUS (Focus on Christ ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ സൂമിൽ നടത്തപ്പെടുന്നു (ഗൾഫ് സമയം: കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ബഹ്റിൻ -7.30 pm/യു.എ. ഇ, ഒമാൻ -8.30 pm).

യു.എ.ഇ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ഈ മീറ്റിംഗിൽ പ്രശസ്ത യൂത്ത് കൗൺസിലർ ബ്രദർ നെൽസൺ കെ. മാത്യു (ഐ.സി.പി.എഫ് സ്റ്റുഡന്റ് കൗൺസിലർ യു.എ.ഇ) യുവജനങ്ങൾക്കായി സന്ദേശം നൽകുന്നു. ബ്രദർ എബി മേമന ആരാധന നയിക്കും. എല്ലാ മാസത്തിലും അവസാന ശനിയാഴ്ച ഈ മീറ്റിംഗ്‌ തുടർമാനമായി നടക്കുന്നതായിരിക്കുമെന്നും എല്ലാ യുവജനങ്ങളെയും ഈ യൂത്ത് കോൺഫറെൻസിലേക്കു സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
സൂം ലിങ്ക്:
Join Zoom Meeting
https://us02web.zoom.us/j/85784930030?pwd=a0FVNjBoSENFY0VMekxpTytJMHNIUT09
സൂം ID : 85784930030
പാസ്കോഡ്: excel

കൂടുതൽ വിവരങ്ങൾക്ക്:
+91 99474 01731, +91 89217 31756;
Middle East: +965 9696 5519, +971 5555 82742.

You might also like
Comments
Loading...