ഐപിസി കുവൈറ്റ് റീജിയൻ സണ്ടേസ്കൂളും പി.വൈ.പി.എയും സംയുക്തമായി നടത്തുന്ന ‘ട്രാൻസ്ഫോമേഴ്സ്’ വി.ബി.എസ് ജൂൺ 16 – 18 തീയതികളിൽ

0 469

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയൻ സണ്ടേസ്കൂളും പി.വൈ.പി.എ ജോയിന്റ് കൗൺസിലും സംയുക്തമായി നടത്തുന്ന ‘ട്രാൻസ്ഫോമേഴ്സ്’ വി.ബി.എസ് ജൂൺ 16-ാം തീയതി ബുധൻ മുതൽ 18-ാം തീയതി വെള്ളി വരെ ദിവസങ്ങളിൽ കുവൈറ്റ് സമയം വൈകുന്നേരം 5.00 മുതൽ 7.00 വരെ (ഇന്ത്യൻ സമയം 7.30 pm മുതൽ 9.30 pm വരെ) ഓൺലൈനിൽ നടത്തപ്പെടും.3 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് വി.ബി.എസ് ക്രമികരിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

മ്യൂസിക് സോൺ (music zone), വേഡ് സാൺ (word zone), ക്രിയേറ്റീവ് ആക്റ്റിവിറ്റീസ് (Creative time), ആകർഷകമായ ഗെയിമുകൾ (Game time), ഫാമിലി ഫെലോഷിപ്പ് (family fellowship) എന്നിങ്ങനെ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും.
സൂം ID: 8986 841 8055
പാസ്കോഡ്: vbs2021

രജിസ്ട്രേഷൻ ലിങ്ക്:
Register on the below link https://docs.google.com/forms/d/e/1FAIpQLSdAY0PRiDkcq8D_rzYtXGmHHLnYEdLpAcNImciURbLsp44IbA/viewform

കൂടുതൽ വിവരങ്ങൾക്ക്:
ബ്ര. വർഗീസ് സാമുവേൽ (66043702)
ബ്ര. സാം റ്റി. ജേക്കബ് (97529101)
ബ്ര. ലിജോ തങ്കച്ചൻ (66995963).

You might also like
Comments
Loading...