യു.പി.എഫ് യു.എ.ഇ-യുടെ നേതൃത്വത്തിൽ മുഴുരാത്രി പ്രാർത്ഥന

0 372

യു.എ.ഇ: യു.പി.എഫ് യു.എ.ഇ-യുടെ നേതൃത്വത്തിൽ പ്രാർത്ഥനയുടെ ദീപം അണയാത്ത ഒരു രാത്രി. 2021 ജൂൺ 3 രാത്രി 8.00 മുതൽ അടുത്ത പ്രഭാതം വരെ. നിദ്രാവിഹീനമായ പ്രാർത്ഥനയുടെ രാവിൽ, വചന ദൂതുകളും, ആത്മ സ്പർശത്തിൻെറ ആരാധനയും. മാനവ ക്ഷേമത്തിനും സൗഖ്യത്തിനുമായുള്ള പ്രാർത്ഥനയിൽ പങ്കാളികളായി, കാലം ഏല്പിച്ച കർത്തവ്യം നമുക്ക് നിറവേറ്റാം. അഭയയാചനയ്ക്കായി ഒരുമിച്ചു കരം കോർക്കാം.

You might also like
Comments
Loading...