അപ്കോൺ (APCCON) സംയുക്ത ആരാധന ജൂൺ 10-ാം തീയതി വ്യാഴാഴ്ച

0 859

അബുദാബി: അബുദാബി പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ അപ്കോണിന്റെ (APCCON) 2021–22 വർഷത്തെ പ്രഥമ സംയുക്ത ആരാധന ജൂൺ 10-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 8.00  മുതൽ 10.00 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ പ്രസംഗകൻ ആയിരിക്കും. അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവേൽ, സെക്രട്ടറി ജോൺസി കടമ്മനിട്ട, അപ്കോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം വഹിക്കും.അപ്കോൺ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
സൂം ID: 904 068 7436,
പാസ്കോഡ്: Apccon21.

You might also like
Comments
Loading...