ഐപിസി കുവൈറ്റ് റീജിയൻ സൺഡേ സ്കൂൾ & പിവൈപിഎ സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ വി.ബി.എസ് ജൂൺ 16-18 തീയതികളിൽ

0 903

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയൻ സൺഡേസ്കൂൾ & പിവൈപിഎ സംയുക്താഭിമുഖ്യത്തിൽ ഓൺലൈൻ വി.ബി.എസ് ജൂൺ 16-18 (ബുധൻ-വെള്ളി) വരെ തീയതികളിൽ നടക്കും. ട്രാൻസ്ഫോർമേഴ്‌സ് മിഡിൽ ഈസ്റ്റ് VBS ന് നേതൃത്വം നൽകും. ‘TRANSFORMERS : the real life changers’ (അപ്പൊ :17:6) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. വിവിധ സെഷൻകളിൽ ഡോ. ആനീ ജോർജ് (ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി) കൗമാരക്കാർക്കും യുവജനങ്ങൾക്കുമായും, പാ. ദിലു ജോൺ (UAE) പാ. പ്രിൻസ് തോമസ് (റാന്നി), ഡോ. ജോൺ ജേക്കബ് (അഗപ്പേ കൗൺസിലിംഗ് സെന്റർ, പത്തനംതിട്ട) എന്നിവർ മുതിർന്നവർക്കും രക്ഷാകർത്താകൾക്കുമായും, ക്ലാസ്സുകൾ നയിക്കും.
സൂം ID : 898 684 180 55
പാസ്കോഡ് : vbs2021

കൂടുതൽ വിവരങ്ങൾക്ക്:
വർഗീസ് സാമുവേൽ (+965 6604 3702),
സാം ജേക്കബ് (+965 9752 9101),
ലിജോ തങ്കച്ചൻ (+965 6699 5963).

You might also like
Comments
Loading...