ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തർ ഒരുക്കുന്ന സുവിശേഷ യോഗം നാളെ

0 384

ദോഹ: ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ദൈവവചന പ്രഭാഷണവും സംഗീത ശുശ്രൂഷയും ജൂൺ 11 വെള്ളിയാഴ്ച്ച (നാളെ) വൈകിട്ട് 5.00 മുതൽ (ഇന്ത്യൻ സമയം വൈകിട്ട് 7.30) സൂം പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ അനീഷ് കാവാലം ദൈവവചനം പ്രസംഗിക്കും. ഹാഗിയോസ് വോയ്സ് (സൂറത്ത്) ഗാന ശുശ്രൂഷ നിർവ്വഹിക്കും.

സൂം ലിങ്ക്:
https://us02web.zoom.us/j/7905355386

കൂടുതൽവിവരങ്ങൾക്ക്:
പാസ്റ്റർ സാം തോമസ് (+974 5506 6405),
ബ്ര. ബിജു സഖറിയ (+97455720470).

You might also like
Comments
Loading...