പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ജൂൺ 13-ാം തീയതി

0 941

കുവൈറ്റ്: പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13-ാം തീയതി നടത്തപ്പെടുന്ന പ്രാർത്ഥനാ സംഗമം രാവിലെ 10.30 ന് ആരംഭിക്കും. സൂം ആപ്ലിക്കേഷനിൽ നടക്കുന്ന ഈ മീറ്റിംഗിൽ പാ. ഡോ. സാമുവേൽകുട്ടി (ഐപിസി പെനിയേൽ, കുവൈറ്റ്) വചനശുശ്രുഷ നിർവഹിക്കും. അനുഗ്രഹീത ആരാധന, വചനധ്യാനം, മധ്യസ്ഥ പ്രാർത്ഥന എന്നിവ ഈ മീറ്റിംഗിന്റെ ഭാഗമായിരിക്കും. പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പിലെ എല്ലാ പാസ്റ്റർമാരും കുടുംബങ്ങളും ഈ യോഗത്തിൽ സംബന്ധിക്കുവാൻ ഭാരവാഹികൾ ആഹ്വാനം ചെയ്തു.
സൂം ID : 859 3117 1956
പാസ്കോഡ് : TGC

കൂടുതൽ വിവരങ്ങൾക്ക്:
9750 4099, 9725 1639,
9407 7855, 5143 3255.

You might also like
Comments
Loading...