ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച കുവൈത്തിന്റെ വാർഷിക കൺവൻഷൻ ജൂലൈ 28 ഇന്ന് ആരംഭിക്കും.

0 561

കുവൈറ്റ് : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച കുവൈത്തിന്റെ വാർഷിക കൺവൻഷൻ ജൂലൈ 28 ബുധൻ മുതൽ 31 വെള്ളി വരെ എല്ലാ ദിവസവും വൈകിട്ട് കുവൈത്ത്‌ സമയം 7 മുതൽ സൂമിലൂടെ നടത്തപ്പെടുന്നു.

ഫസ്റ്റ് എ ജി സഭ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് എബ്രഹാം അധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ ഫിന്നി മാത്യു ഡൽഹി, ജോ തോമസ് ബാംഗ്ലൂർ, ടി. വി. പൗലോസ് പുനലൂർ തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും. പാസ്റ്റർ ജോബിൻ എലൈശ, ബ്രദർ ഷൈജു രാജൻ , സുവിശേഷകൻ അനീഷ് കെ. എന്നിവർ ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

Zoom id 919 897 9945
Password 2021

You might also like
Comments
Loading...