തിമഥി ഇൻസ്റ്റിറ്റ്യൂട്ട് UAE ചാപ്റ്റർ നേതൃത്വം നൽകുന്ന ത്രിദിന വിബിഎസ് ഓഗസ്റ്റ് 24 മുതൽ 26 വരെ

0 435

യു.എ.ഇ: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഓൺലൈൻ വി.ബി.എസ് നടത്തുന്നു. ഓഗസ്റ്റ് 24 മുതൽ 26 വരെ വൈകുന്നേരം ആറ് മണി മുതൽ എട്ടു മണി വരെ ( യു.എ.ഇ. ടൈം സോൺ) വിർച്വൽ പ്ലാറ്റ്ഫോമിൽ (സൂം) നടക്കും. മുൻകൂർ രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ വിവിധ ഇടങ്ങളിലെ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തകർ വി.ബി.എസിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നെവിൻ മങ്ങാട്ട് (ദുബായ്)- +971558960022
വിൻസി. പി. മാമൻ (അൽ-എയിൻ)- +971586388066
നൈനാൻ പി ഡാനിയേൽ (ദുബായ്)- +971504696991
സോളി ജോൺ (അബുദാബി)- +971504169536

രജിസ്‌ട്രേഷൻ ലിങ്ക്-
https://forms.gle/HnbMf2XTwPhii7vQ8

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...