ഐ പി സി കുവൈറ്റ് ഓൺലൈൻ കൺവെൻഷൻ

0 1,052

കുവൈറ്റ് : ഐ പി സി കുവൈറ്റ് സഭയുടെ നേതൃത്വത്തിൽ ഓൺലൈൻ കൺവെൻഷൻ സെപ്റ്റംബർ 23, 24,25 തീയതികളിൽ വൈകുന്നേരം കുവൈറ്റ്‌ സമയം 7 മണി മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും.

‘The Glorious church’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) മുഖ്യ പ്രഭാഷണം നടത്തും.
ഐ പി സി കുവൈറ്റ്‌ ചർച്ച് കൊയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പാസ്റ്റർ പി കെ ജോൺസൺ അധ്യക്ഷനായിരിക്കും

Download ShalomBeats Radio 

Android App  | IOS App 

സൂം ഐഡി : 846 9099 1236
പാസ്കോഡ് : 2021

You might also like
Comments
Loading...