യു.പി.എഫ് യു.എ.ഇ സംയുക്ത ആരാധന 2021

0 1,214

യു.എ.ഇ : യു.പി.എഫ് യു.എ.ഇ ക്രമീകരിക്കുന്ന സംയുക്ത ആരാധന 2021 ഡിസംബർ 9 വ്യാഴാഴ്ച്ച സൂം വേദിയിൽ നടത്തപ്പെടും. യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ കോശി ഉമ്മന്റെ അദ്ധ്യക്ഷതയിൽ സംയുക്ത ആരാധന വൈകുന്നേരം 7.30-ന് ആരംഭിക്കും.

പാസ്റ്റർ സാം മാത്യു മുഖ്യ പ്രഭാഷകനായിരിക്കും. സഭാ ഭേദമേന്യ ഏവരെയും സ്വാഗതം ചെയ്യുന്നതായി യു.പി.എഫ് നേത്രത്വം അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...