ബ്രദർ ഇമ്മാനുവേൽ കെ.ബി നയിക്കുന്ന സംഗീതാരാധന “ARISE UAE 2022” നവംബർ 24-ന്

0 657

ഷാർജ : 2022 നവംബർ 24 വ്യാഴം രാത്രി 7:30 മുതൽ 10: 00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് ARISE UAE 2022 എന്ന പേരിൽ ആത്മീയ വിരുന്ന് നടത്തപ്പെടുന്നു.
ഈ തലമുറയിൽ ദൈവം ഉപയോഗിക്കുന്ന അനുഗ്രഹീത ഗായകൻ ബ്രദർ ഇമ്മാനുവേൽ കെ.ബി സംഗീതാരാധനയ്ക്ക് നേതൃത്വം കൊടുക്കും. സഹോദരന്മാരായ സിജോ കിളിമാനൂർ , ജെയ്സൺ കടമ്പനാട് , ജോയൽ വർഗീസ് , മനോജ് കുമാർ , ജോയൽ കോശി , ജെബി , ഡെനിലോ ഡെന്നിസ്, ബ്രൈറ്റ് എബ്രഹാം എന്നിവരും പങ്കെടുക്കുന്നു. പാസ്റ്റർ അജു ഫിലിപ്സ് ദൈവവചനം ശുശ്രൂഷിക്കും

യു.എ.ഇ – ലെ പ്രമുഖ കർത്തൃദാസന്മാരായ റവ : ഡോ . കെ ഓ മാത്യു , റവ : ഡോ . വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് , പാസ്റ്റർ എബ്രഹാം കുര്യൻ എന്നിവരും പങ്കെടുക്കുന്നതാണ്

Download ShalomBeats Radio 

Android App  | IOS App 

കൂടതൽ വിവരങ്ങൾക്ക് :
+971 55 870 2732
+971 55 954 4708
+971 55 916 4510

You might also like
Comments
Loading...