“നേർരേഖ 2023” ഷാർജ വർഷിപ്പ് സെന്ററിൽ സംവാദ വേദി ഒരുങ്ങുന്നു.

0 570

ഷാർജ :വർത്തമാന കാലഘട്ടത്തിൽ പെന്തകോസ്ത് സമൂഹത്തിൽ നിന്നും ക്രമേണ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന “ഉണർവ്” എന്നതിനെ കുറിച്ചും, വിശ്വാസ ജീവിതത്തിൽ ആത്മീയ “ഉണർവ്” എന്നതിനു എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നും ആസ്പദമാക്കി നേരിൽ സംവദിക്കാൻ ക്കാൻ ഷാർജ വർഷിപ്പ് സെന്ററിൽ വേദി ഒരുങ്ങുന്നു.

Download ShalomBeats Radio 

Android App  | IOS App 

മാർച്ച് 10 വെള്ളിയാഴ്ച്ച വൈകുന്നേരം 7:30 (UAE ടിമെ) മുതലാണ് നേർരേഖ 2023 എന്ന സംവാദ പരുപാടി നടക്കുന്നത്.

ചർച് ഓഫ് ഗോഡ് മീഡിയ ഡിപ്പാർട്മെന്റും,ഗില്ഗാൽ ചർച് ഓഫ് ഗോഡ് വൈ പി ഇയും ചേർന്നാണ് ഈ സംവാദ വേദി സംഘടിപ്പിക്കുന്നത്.

പാസ്റ്റർ : ജെയ്ംസ് പാണ്ടനാട് മുഖ്യാതിഥിയായി പരുപാടിയിൽ പങ്കെടുക്കും.

You might also like
Comments
Loading...