ഇൻഡിഗോ എയർലൈൻസ് കുവൈറ്റിൽ നിന്ന് ഇന്ത്യയിലോട്ട് പ്രവർത്തനം ആരംഭിക്കുന്നു

0 1,384

കുവൈറ്റ് : ഇൻഡിഗോ എയർലൈൻസ് വൺ സ്റ്റോപ് പ്രവത്തനം ആരംഭിക്കുന്നു. കൊച്ചി, അഹമ്മദബാദ്, ചെന്നൈ എന്നി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് പ്രവർത്തനം ആദ്യ പടിയായി ആരംഭിക്കുക. ചെന്നൈയിലേക്കുള്ള സർവ്വീസ് ഒക്ടോബർ 15 നും കൊച്ചിയും അഹമ്മദാബാദും നവംബർ 2 നും ആരഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

 

You might also like
Comments
Loading...